നെടുമങ്ങാട്: കുറുപുഴ ഷിബിൻ നിവാസിൽ കൊച്ചു തമ്പി (67) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ഷിബിൻ, ഷെറിൻ. മരുമക്കൾ: സ്മിത, ആശ. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.