നെടുമങ്ങാട്: വെള്ളൂർക്കോണം നന്ദനം പുലിക്കുഴി വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: സിന്ധു, മഞ്ചു. മരുമക്കൾ: നിർമലൻ തമ്പി, രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.