ശ്രീകാര്യം: പാറോട്ടുകോണം തട്ടിനകം വിദ്യാഭവനിൽ ബി. സുധർമ (58 -പോസ്റ്റൽ അസിസ്റ്റൻറ്, ജി.പി.ഒ) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയ് മോഹൻ. മക്കൾ: വിദ്യ, വിഷ്ണു. മരുമകൻ: ആദർശ്. ശനിയാഴ്ച രാവിലെ ഒമ്പതിന് ജനറൽ പോസ്റ്റോഫിസിൽ പൊതുദർശനം. സംസ്കാരം കൊട്ടാരക്കര പെരുങ്കുളം വിളയിൽ വസതിയിൽ.