ആറ്റിൻപുറം: പൂവക്കാട് പാലവിള വീട്ടിൽ സൈഫുദ്ദീൻ ഹാജി (54- തബ്ലീഗ് പ്രവർത്തകൻ) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: അൻസൽന, സുമയ്യ, മുഹമ്മദ്. മരുമകൻ: ഷിഹാസ് മുസ്ലിയാർ.