കുടപ്പനക്കുന്ന്: പാതിരിപ്പള്ളി കുഞ്ചുവീട്ടിൽ പരേതനായ രാജുവിന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ അമ്മിണിയമ്മ (69) നിര്യാതയായി. മക്കൾ: അജിത് (കെ.എസ്.ആർ.ടി.സി), രജിത. മരുമക്കൾ: സുനിൽകുമാർ (കേരള വിഷൻ), നിഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.