വടകര: മടപ്പള്ളി വലിയവീട്ടിൽ (അനുഗ്രഹ്) വി.വി. സുധാകരൻ (76) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഷക്കീല (റിട്ട. എച്ച്.ഐ). മക്കൾ: സുധീഷ്, സുഹേഷ്, സൗസീന (മൂവരും ദുബൈ). മരുമക്കൾ: സിന്ധു (തലശ്ശേരി), ശ്രുതി (തൃക്കരിപ്പൂർ), ജിനേഷ് (പറവൂർ). സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, സുകുമാരി, കുഞ്ഞിരാമൻ.