പയ്യോളി: റിട്ട. പൊലീസ് എസ്.ഐ കരിങ്ങാറ്റിയിൽ സജി നിവാസിൽ രാഘവൻ നായർ (92) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: സരള, പ്രബീഷ് കുമാർ (പാലോറ ഹയർസെക്കൻഡറി സ്കൂൾ), സജീഷ് കുമാർ. മരുമക്കൾ: ഡോ. പത്മനാഭൻ (റിട്ട. പ്രിൻസിപ്പൽ), വൃന്ദ (തിരുവള്ളൂർ ഹൈസ്കൂൾ), അനീഷ. സഹോദരങ്ങൾ: ഡോ. ശ്രീധരൻ, ഗൗരിയമ്മ, പരേതരായ നാരായണിക്കുട്ടിയമ്മ, കരുണാകരൻ നായർ, നാരായണൻ നായർ.