ഓമശ്ശേരി: മുണ്ടുപാറ മേത്തൽ തൊടിക അബ്ദുൽ മജീദിന്റെ ഭാര്യ ഖദീജ (58) നിര്യാതയായി. മകൾ: മുഹ്സിന. മരുമകൻ: അബ്ബാസ് മാനിപുരം