കൊടുവള്ളി: കളരാന്തിരി ചന്ദനംപുറത്ത് വേലായുധൻ (76) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സുരേഷ്, സുനിത, അജിത. മരുമക്കൾ: ഷൈജ, ബാബു, പ്രേമസുന്ദരൻ.