പുതിയങ്ങാടി: മൂസാമിക്കണ്ടി എം.കെ. ബിച്ചമ്മു (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നദീറ, സീനത്ത്, യൂസുഫ്, അലിമോൻ. മരുമക്കൾ: കോയ, പരേതനായ അഷ്റഫ്, ഷാഫില, സുൽഫത്ത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തെരുവത്ത് ജുമാ മസ്ജിദിൽ.