താമരശ്ശേരി: പരേതനായ തെയ്യപ്പാറ കിഴക്കേകണ്ടി പോക്കർ കുട്ടിയുടെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: ഷാഹുൽ (ഹമീദലി, സൗദി), ജമാൽ (ഡ്രൈവർ), സഫിയ, റംല. മരുമക്കൾ: സുലൈമാൻ (ആർ.ഇ.സി), ബഷീർ ചമൽ, സീനത്ത് പരപ്പൻപൊയിൽ, മൈമൂന. സഹോദരങ്ങൾ: വട്ടപ്പാറ മുഹമ്മദ്, അബൂബക്കർ, ഇബ്രാഹീം കുട്ടി.