പെരുവയൽ: കോയങ്ങോട്ടുമ്മൽ താമസിക്കുന്ന അരീക്കൽ അഹമ്മദ്കോയ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അസ്മ, അൻവർ, ആഷിക്, കൗസീന. മരുമക്കൾ: ഗഫൂർ കൂളിമാട്, സെയ്തു കുറ്റിക്കാട്ടൂർ, ആമിന മുണ്ടുമുഴി, റാസിറ കാരന്തൂർ.