വടകര: മണിയൂർ മണ്ണിൽ ചെറിയാക്കൻ (95) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: കമല, രാമചന്ദ്രൻ (ബംഗളൂരു), രാജേന്ദ്രൻ. മരുമക്കൾ: ശങ്കരൻ, ബിന്ദു, രജനി. സഹോദരങ്ങൾ: പരേതരായ കണ്ണൻ, കല്യാണി.