വടകര: പുത്തൂർ കുഴിച്ചാലിൽ താലീന്റെവിട ബാബു (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സനൽ (മിലിട്ടറി), ശരണ്യ. മരുമകൻ: രതീഷ് (പാലയാട്). സഹോദരങ്ങൾ: ഗംഗാധരൻ, കാർത്യായനി, ജാനകി, ദേവി.