നാദാപുരം: പുറമേരിയിലെ കൊടുങ്ങാംപുറത്ത് ശ്രീധരൻ (82) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അഡ്വ. കെ.പി. വിവേക്, വിനീത്, വന്ദന. മരുമക്കൾ: ബിജു, അമൃത, അനു. സഹോദരങ്ങൾ: പരേതരായ ബാലൻ, മാധവി, അഡ്വ. കെ. വാസുദേവൻ, അഡ്വ. കെ.പി. രാഘവൻ.