കുന്ദമംഗലം: പരേതനായ നടുവിലശ്ശേരി മൊയ്തീൻ കോയയുടെ മകൾ സുഹറ (54) നിര്യാതയായി. ഭർത്താവ്: കെ.പി.സി. സുബൈർ കൊടുവള്ളി. മാതാവ്: ആമിന. സഹോദരങ്ങൾ: റഷീദ് നടുവിലശ്ശേരി, ലുഖ്മാൻ നടുവൻചാലിൽ, മൈമൂന നരിക്കുനി, ഇൽയാസ് നടുവിലശ്ശേരി, ബഷീർ നടുവിലശ്ശേരി, മുനീറ മായനാട്, സാദിഖ് നടുവിലശ്ശേരി.