കരുവിശ്ശേരി: വടക്കെ മുടപ്പാട്ട് പത്മിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: വി.എം. ശോഭന (അംഗൻവാടി വർക്കർ), വി.എം. വിജയൻ (സി.പി.എം കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം), സുധ. മരുമക്കൾ: പി.രത്നാകരൻ, പി.രജിത, വിശ്വനാഥൻ. സഞ്ചയനം തിങ്കളാഴ്ച.