പയ്യോളി: നന്തി, സി.പി.എം വീമംഗലം ബ്രാഞ്ച് അംഗവും പുറക്കൽ ന്യൂ സ്റ്റാർ കലാവേദി പ്രസിഡന്റുമായ പട്ടേരി താഴെ കുനി ശിവാനന്ദൻ ‘സാരംഗി’ (58) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സായൂജ് ആനന്ദ് (അക്കൗണ്ടന്റ് ചെമ്മണ്ണൂർ റീജനൽ ഓഫിസ്), അതുല്യ ആനന്ദ് (ഫ്യൂച്ചറിങ് ലേണിങ് ആപ്). മരുമകൾ: സ്നേഹ (കേരള പൊലീസ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, വസന്ത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.