വാണിമേൽ: കൊമ്മിയോട് താനിയുള്ള പറമ്പത്ത് കണ്ണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: സതി (അംഗനവാടി വർക്കേഴ്സ് ഹെൽപേഴ്സ് അസോസിയേഷൻ), ഗീത. മരുമക്കൾ: പരേതനായ പറമ്പത്ത് അശോകൻ, ബാലൻ (ചെക്യാട്). സഹോദരങ്ങൾ: കുമാരൻ (ഉരുട്ടി), ചെക്കായി, ദാമു (കൊമ്മിയോട്), നാരായണി, പരേതരായ ബാലൻ, നാണു.