കിളിമാനൂർ: പോങ്ങനാട് മലക്കൽ വിപഞ്ചികയിൽ പ്രമദാധിപൻപിള്ള (80 -വിമുക്തഭടൻ) നിര്യാതനായി. എൻ.എസ്.എസ് പോങ്ങനാട് കരയോഗം പ്രസിഡൻറാണ്). ഭാര്യ: മാലതി അമ്മ. മക്കൾ: ഷാനി (ഡെപ്യൂട്ടി തഹസിൽദാർ), മനോജ് (ഐ.ടി.ബി.പി), ഷീജ. മരുമക്കൾ: അഡ്വ. ശ്രീകുമാർ, വീണ (സി.എൻ.പി.യു.പി.എസ് തുമ്പോട്), സഞ്ജീവ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.