പോത്തൻകോട്: കാട്ടായിക്കോണം നരിക്കൽ മകയിരത്തിൽ പൊന്നമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: സുരേന്ദ്രൻ, ബേബി സുമം, വിജയൻ, ശശികല, അശോകൻ, ഗിരിജ, വിജയകുമാരി. മരുമക്കൾ: നിർമല, ഉഷ, ശശിധരൻ, ഗിരിജ, രാജൻ, അശോകൻ. പരേതനായ ബാഹുലേയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.