ചാക്ക: പേട്ട താഴശ്ശേരി താര -81 തകിടി ബംഗ്ലാവിൽ വീട്ടിൽ പി. വിശ്വംഭരൻ (74) നിര്യാതനായി. മക്കൾ: ജയ, മഞ്ചു, രാഷ്കുമാർ. മരുമക്കൾ: തുളസി, അശോക്കുമാർ, ശ്യാമ.