നെടുമങ്ങാട്: മേലാംകോട് ആശാരിവിളാകം വടക്കുംകര വീട്ടിൽ എം. സുബ്രഹ്മണ്യം (72) നിര്യാതനായി. ഭാര്യ: വി. ഷീല. മക്കൾ: അഡ്വ. ബിജു, വിനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.