വർക്കല: മുണ്ടയിൽ വിളയിൽവീട്ടിൽ ബാഹുലേയൻ (അപ്പു -83) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അനു, അജി.