വർക്കല: ഇടവ തുണ്ടഴികം ആഴാന്തവിള വീട്ടിൽ പരേതരായ മുഹമ്മദ് ഹനീഫയുടെയും ലബൂദാ ബീവിയുടെയും മകൻ സിദ്ദീഖ് (62) നിര്യാതനായി.