പള്ളിക്കൽ: മടവൂർ കൊല്ലയിൽ കോണത്ത് വീട്ടിൽ ശിവപ്രസാദിന്റെയും ബിന്ദുവിന്റെയും മകൻ മണികണ്ഠൻ (ശരത് -28) നിര്യാതനായി. സഹോദരങ്ങൾ: ശരണ്യ, ദേവ പ്രസാദ്.