ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മാമൂട് വീട്ടിൽ അജികുമാർ (48) നിര്യാതനായി. ഭാര്യ: ഷാനി. മക്കൾ: അഭിജിത്ത്, അഭിഷേക്. സഞ്ചയനം ബുധനാഴ്ച 8.30ന്.