മൊട്ടമൂട്: മേലേ പുളിയറത്തല പുത്തൻവീട്ടിൽ എസ്. കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ബിജു, ബിന്ദു, പരേതനായ ബിനു. മരുമക്കൾ: ജീതു, ബിജുകുമാർ, സുനിത. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.