തിരുവനന്തപുരം: കരമന നെടുംകാട് പള്ളിത്താനം ജെ.എൻ.ആർ.എ സി- 35 നവനീതത്തിൽ എസ്. പ്രസന്നകുമാർ (70- മഠത്തുവിളാകം, പെരുന്താന്നി) നിര്യാതനായി. ഭാര്യ: ശ്രീദേവി (മോളി). മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: അഞ്ജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.