വർക്കല: ഹരിഹരപുരം പാലവിള പുതുവൽവീട്ടിൽ ഗോപിനാഥൻപിള്ള (84) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, ഗീത, ലത. മരുമക്കൾ: ബിന്ദു, പരേതരായ ശശിധരൻപിള്ള, മധുസൂദനൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.