വെഞ്ഞാറമൂട്: പരമേശ്വരം ചെറുകരയിൽ ശിവശങ്കരപ്പിള്ള (77) നിര്യാതനായി. ഭാര്യ: ബേബിയമ്മ. മക്കൾ: വിനോദ്, വിനേഷ്. മരുമക്കൾ: ബീന, സന്ധ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.