എരുമപ്പെട്ടി: പഴവൂർ മൂത്തേടത്ത് വീട്ടിൽ മണി (72) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: മാലതി, ലീല. മരുമക്കൾ: കുട്ടൻ, പരേതനായ സുധൻ.