അണ്ടത്തോട്: തങ്ങൾപ്പടി മുന്നൂറ്റിപത്ത് റോഡിൽ പരേതനായ അറക്കൽ കൃഷ്ണന്റെ ഭാര്യ മുണ്ടി (70) നിര്യാതയായി. മക്കൾ: ബാബുരാജ്, നിത്യാനന്ദൻ, സരളാ ഭായ്. മരുമക്കൾ: ജയൻ, സുധ, റീബ.