അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് തെക്കുഭാഗം സി.കെ ഓഡിറ്റോറിയത്തിന് സമീപം കോനശ്ശേരി മുഹമ്മദാലി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫസലു, ജലീൽ, നാസ്സർ, നൗഷാദ്.