ഒല്ലൂര്‍: എളംതുരുത്തി തൈവളപ്പില്‍ ചന്ദ്രഹാസന്‍ (64) നിര്യാതനായി. റിട്ട. വില്ലേജ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സുനന്ദ. മക്കള്‍: നിത, നിഖില്‍. മരുമകന്: അഭിജീത്ത്. സംസ്കാരം ഞായറാഴ്ച മുന്നിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.