എരുമപ്പെട്ടി: കുട്ടഞ്ചേരി പൂവ്വക്കോട് കുട്ടത്തെ വീട്ടിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശശി, സുധ, പ്രേമ, അംബിക. മരുമക്കൾ: വിജയൻ, ശ്രീധരൻ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.