അണ്ടത്തോട്: പാലപ്പെട്ടി ഐസ് പ്ലാന്റിന് സമീപം താമസിച്ചിരുന്ന പള്ളിപാട്ട് മുഹമ്മദിന്റെ ഭാര്യ സൈന (53) വെളിയങ്കോട് താവളക്കുളം പൂക്കൈത കടവ് റോഡിലെ വീട്ടിൽ നിര്യാതയായി. മക്കൾ: അൻസാർ, മാജിദ.