പേരാമ്പ്ര: ഹൈസ്കൂൾ റോഡ് ശാന്തിയിൽ നെല്ലാണ്ടി ബാലൻ (76) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ഡോ. പ്രശാന്ത് (അസോ. പ്രഫസർ, ഗവ. ഡെന്റൽ കോളജ് കോഴിക്കോട്), സുശാന്ത് (ഐ.ടി ബംഗളൂരു). മരുമക്കൾ: ഡോ. നിലീന (അസോ. പ്രഫസർ, ഗവ. ഡെന്റൽ കോളജ് കോഴിക്കോട്), രാജി (ഇരിട്ടി).