പയ്യോളി: മുചുകുന്നിലെ ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്ന വലിയമല കോളനിയിലെ സി. അശോകൻ (63) നിര്യാതനായി. ഭാര്യമാർ: പരേതരായ ഉഷ, രുഗ്മിണി. മക്കൾ: സന്ദീപ്, സരൂഷ്. സഹോദരങ്ങൾ: ശശി, പരേതരായ മാധവൻ, ഗോപാലൻ, സുരേഷ്.