കാരാട്: വലിയപറമ്പിൽ താമസിക്കുന്ന അടിയാരി മുഹമ്മദിന്റെ ഭാര്യ ഖദീജ ബീവി (75) നിര്യാതയായി. മക്കൾ: മറിയംബീവി, അബ്ദുല്ല (മഹല്ല് സെക്രട്ടറി കാരാട്), മൈമൂന, സഈദ, റജുല, റഫീഖ്, അമീർ അലി. മരുമക്കൾ: റസാഖ് ബേപ്പൂർ, റഷീദ കരുവൻതിരുത്തി, മുഹമ്മദ് കുട്ടി കൊല്ലംചിന, ശറഫുദ്ദീൻ കടലുണ്ടി, മൊയ്തീൻ കോയ കൊല്ലംചിന, അസ്നി കാരാട്, റാഷിദ ചുങ്കം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാരാട് മഹല്ല് ജുമാ മസ്ജിദിൽ.