കുറ്റിക്കാട്ടൂർ: തെക്കെ കണ്ടിയിൽ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ ആമിന (74) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, അബ്ദുസലാം, ത്വാഹിറ. മരുമക്കൾ: റസീന മായനാട്, ഫൗമിന മാവൂർ, ശബ്ന ചെറുവായൂർ, അഷ്റഫ് പാലപ്പെട്ടി.