കുറ്റ്യാടി: നടുപ്പൊയിൽ എടത്തുംകര ചാത്തു (99) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: വാസു, അശോകൻ, ശശി, വിനോദൻ. മരുമക്കൾ: ഇന്ദിര, സതി, ഷീന, ജിഷ.