ചാലിയം: മുരുകല്ലിങ്ങൾ ചേരിയാംപറമ്പിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അമൽ, നിമ്മി. മരുമകൻ: പ്രബീഷ് (കുണ്ടായിത്തോട്). സഹോദരങ്ങൾ: ബാലൻ, വാസു. സഞ്ചയനം ബുധനാഴ്ച.