തടമ്പാട്ടുതാഴം: പുതിയേട്ടിൽതാഴം അബൂബക്കർ സിദ്ദീഖ് (41) നിര്യാതനായി. ഭാര്യ: നഫ്ന. മക്കൾ: ആയിഷ അറഫ, മുഹമ്മദ് ഫൈസൽ. പിതാവ്: ബീരാൻ കോയ. മാതാവ്: കുഞ്ഞിമ്മ. സഹോദരങ്ങൾ: ഷറീന, സമീറ, സാദിഖ്.