കോഴിക്കോട്: പരേതനായ കറാനി വീട്ടിൽ അഹമ്മദ് കോയയുടെ ഭാര്യ ചെറിയനാലകത്ത് സുബൈദ (76) ഇടിയങ്ങര എം.കെ റോഡ് ചെറിയനാലകത്ത് നിര്യാതയായി. മക്കൾ: സമീർ (ദുബൈ), ബുഷ്റ, ആമി, നസറി. മരുമക്കൾ: വായക്കസമാന്റകം ഇഫ്തിക്കർ, അടക്കാനി വീട് ആരിഫ് (ദമ്മാം), മൂസ ബറാമിന്റകം ആയിശ, പരേതനായ പൊന്മാണിച്ചിന്റകം അസ്സൻകോയ (അസ്സു). സഹോദരങ്ങൾ: സി.എൻ. അബൂബക്കർ കോയ, കോയ മൊയ്തീൻ (കോയ), ബിച്ചിബി, നഫീസ, ആയിശബി, സാബിറ, റഫീന, പരേതരായ ഇമ്പിച്ചി പാത്തുമ്മബി, കദീശബി.