കക്കോടി: രാമനാട്ടുകര ഗണപത് യു.പി സ്കൂൾ മുൻ അധ്യാപകനും സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കക്കോടി യൂനിറ്റ് മുൻ സെക്രട്ടറിയുമായ മോരിക്കര നെല്ലൂളി ബാലകൃഷ്ണൻ മാസ്റ്റർ (77) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അരുൺ (ലാലു), രൂപ. മരുമക്കൾ: ശരണ്യ (മെയ്ത്ര ആശുപത്രി), മുരളീധരൻ (മാതൃഭൂമി). സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ ജാനകി അമ്മ, ഭാമിനിയമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.