പേരാമ്പ്ര: പടത്തുകടവിലെ രണ്ടുപ്ലാക്കൽ പരേതനായ വി.എ. ചാക്കോയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: അച്ചാമ്മ, ഏലിയാമ്മ, അമ്മിണി, ആർ.സി. മേരി (റിട്ട. അധ്യാപിക ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പടത്തുകടവ്), സിസ്റ്റർ ജസിന്ത (പ്രസന്റേഷൻ കോൺവെൻറ് നീലേശ്വരം), ലൂസി, ഷാജു, ഷാന്റി, ജോജോ (രണ്ടുപ്ലാക്കൽ കാർഷിക നഴ്സറി സൂപ്പിക്കട), റോഷി, സാബു (ട്രീസ ഗാർഡൻ ഒറ്റക്കണ്ടം). മരുമക്കൾ: ഫിലിപ് പതാപറമ്പിൽ (റിട്ട. അധ്യാപകൻ സെന്റ് മേരീസ് ഹൈസ്കൂൾ മുള്ളൻകുന്ന്), ബേബി (തറപ്പേൽ), ജോസഫ് (തങ്കച്ചൻ) കാരിമറ്റത്തിൽ (റിട്ട. പ്രിൻസിപ്പൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മരുതോങ്കര), ഷാജു (വാതപ്പള്ളിൽ), സോണിയ (കളപ്പുരക്കൽ), ബൈജു (കിഴക്കരക്കാട്ട്), ബിന്ദു കരിന്തേയിൽ (അധ്യാപിക, സെന്റ് മീരാസ് പബ്ലിക് സ്കൂൾ പേരാമ്പ്ര), സജി (കാട്ട് റാകത്ത്), പ്രസീന (മറ്റക്കാട്ട്), പരേതനായ ജോർജ് (പനന്തോട്ടത്തിൽ).