കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ പാലയാടി നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണൻ, ജാനകി, രാധ, കല്യാണി, കമല, ലീല, ശാന്ത, ഉഷ. മരുമക്കൾ: കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ശാരദ, പരേതരായ നാരായണൻ, ഗോപാലൻ, കുഞ്ഞിരാമൻ, ബാലൻ, സുഗുണൻ.