എകരൂൽ: എടന്നൂര് വട്ടപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിശ (86) നിര്യാതയായി. മക്കൾ: നഫീസ, ബഷീർ. മരുമക്കൾ: അമ്മദ് കോയ (വള്ളിയോത്ത്), സക്കീന (പനയംകണ്ടി).