കോഴിക്കോട്: മുഖദാർ അറക്കൽ തൊടുകയിൽ പരേതരായ ബീരാൻ കുഞ്ഞിയുടെയും മറിയംബിയുടെയും മകൻ എ.ടി. അഹമ്മദ് കോയ (56) കൊസി ഹൗസിൽ നിര്യാതനായി. ഭാര്യ: നജ്മ (കോഡൂർ). മക്കൾ: അലി അക്ബർ, ആബിദ മറിയം. സഹോദരങ്ങൾ: അബ്ബാസ്, ഉസ്മാൻ കോയ, ആയിശബി, മൊയ്തീൻ കോയ, ബീവി, അബ്ദുസലീം (കെ.എസ്.ഇ.ബി ബീച്ച് സെക്ഷൻ).